തിരിച്ചുവരവിൽ ശക്തമായ കഥാപാത്രവുമായി സംഗീത! ‘ആനന്ദ് ശ്രീബാല’യ്‌ക്ക് കയ്യടി..; മലയാളത്തിന്റെ ശ്യാമള തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ആരാധകർ
വിഷ്ണു വിനയന്റെ സംവിധാനത്തിലെത്തിയ 'ആനന്ദ് ശ്രീബാല' മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജുൻ അശോകൻ എന്ന നടൻ തന്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് ...