sangh - Janam TV
Friday, November 7 2025

sangh

അനവസരത്തിലുള്ളത്, പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എന്‍.ജി.ഒ സംഘ്

പത്തനംതിട്ട: ഒരു വിഭാഗം ട്രേഡ് യൂണിയനുകളും, സർവീസ് സംഘടനകളും ഒന്‍പതിന് നടത്തുന്ന പണിമുടക്കില്‍ എൻ ജി ഒ സംഘ് പങ്കെടുക്കില്ല. ദേശീയ പണിമുടക്ക് അനവസരത്തിലുള്ളതും,രാഷ്ട്രീയ പ്രേരിതവുമാണ്.സംസ്ഥാനത്ത് ശമ്പളപരിഷ്കരണം ...

എൻജിഒ സംഘ് സ്നേഹാദരവ് ഗോവ ഗവർണർ ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയിൽ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം കേരള എൻ. ജി.ഒ. സംഘിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജില്ലാ - സംസ്ഥാന - ദേശീയ തലങ്ങളിൽ ...

ജീവനക്കാർക്ക് നേരെയുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി അനുവദിക്കില്ല: എൻ. ജി. ഒ. സംഘ്

പത്തനംതിട്ട: ജീവനക്കാർ ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞുള്ള യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ രാത്രി വൈകിയും ...

ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമാണ്, കുടിശ്ശിക എന്ന് നൽകുമെന്ന് സർക്കാരിനോട് കോടതി

എറണാകുളം: ക്ഷാമബത്ത ശമ്പളത്തിന്റെ ഭാഗമായതിനാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ജീവനക്കാർക്ക് കുടിശ്ശിക ആയ ക്ഷാമബത്ത എപ്പോൾ നൽകുമെന്ന് സർക്കാർ ഉടൻ തീരുമാനം അറിയിക്കണമെന്നും,കുടിശ്ശിക തുക നൽകുന്നതിന് ആവശ്യമായ ...

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക തുക തടഞ്ഞുവയ്‌ക്കരുത് എൻ.ജി.ഒ സംഘ്

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 7 ഗഡു (21%) ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡു (3%) മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2022 ജനുവരി മുതൽ ലഭിക്കേണ്ട ...

ജീവനക്കാരി ഓഫീസിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; എൻ. ജി. ഒ. സംഘ്

വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ഓഫീസ് ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള എൻ.ജി.ഒ. സംഘ്. സ്വന്തം ഓഫീസിലെ സഹപ്രവർത്തകനായ ഇടത് ...