കോലിയെ പുറത്താക്കിയതിന് പൂര തെറിയും ഭീഷണിയും; സഹികെട്ടതോടെ മാപ്പ് പറഞ്ഞ് ആഭ്യന്തര താരം
12 വർഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ വിരാട് കോലിയെ റെയിൽവേസ് താരം ഹിമാന്‍ഷു സംഗ്വാനെന്ന പേസറാണ് പുറത്താക്കിയത്. വെറിതെ പുറത്താക്കിയതല്ല, താരത്തിന്റെ ഇൻസ്വിംഗറിൽ വിരാടിന്റെ കുറ്റി തെറിക്കുകയായിരുന്നു. ...

