കോലിയെ പുറത്താക്കിയതിന് പൂര തെറിയും ഭീഷണിയും; സഹികെട്ടതോടെ മാപ്പ് പറഞ്ഞ് ആഭ്യന്തര താരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയെ പുറത്താക്കിയതിന് പൂര തെറിയും ഭീഷണിയും; സഹികെട്ടതോടെ മാപ്പ് പറഞ്ഞ് ആഭ്യന്തര താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 02:29 pm IST
Facebook
Twitter
WhatsAppTelegram

12 വർഷത്തിന് ശേഷം രഞ്ജി കളിക്കാനെത്തിയ വിരാട് കോലിയെ റെയിൽവേസ് താരം ഹിമാന്‍ഷു സംഗ്വാനെന്ന പേസറാണ് പുറത്താക്കിയത്. വെറിതെ പുറത്താക്കിയതല്ല, താരത്തിന്റെ ഇൻസ്വിം​ഗറിൽ വിരാടിന്റെ കുറ്റി തെറിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ കോലിക്ക് നേടാനായത് ആറ് റൺസ് മാത്രമായിരുന്നു.

വിക്കറ്റ് ലഭിച്ചതോടെ ഹിമാൻഷു അത് ആഘോഷിക്കുകയും ചെയ്തു. വിരാടിന്റെ പുറത്താക്കിയ താരമെന്ന നിലയിൽ ഒറ്റ​ദിവസം കൊണ്ട് ഹിമാൻഷു ട്രെൻഡിം​ഗിലുമായി. എന്നാൽ പിന്നീട് ഇത് അധിക്ഷേപത്തിനും തെറി വിളിക്കും വഴിമാറി. ഹിമാൻഷുവിന്റെ കുടുംബത്തിനെതിരെയും കോലി ആരാധകരുടെ അധിക്ഷേപമുണ്ടായി.

വിക്കറ്റ് ആഘോഷം കോലി ആരാധകർക്ക് ദഹിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. സഹികെട്ടതോടെ മാപ്പപേക്ഷയുമായി ഹിമാൻഷു രം​ഗത്തുവന്നു. വിരാട് കോലി ​ഗുരുതുല്യനാണെന്നും അദ്ദേഹത്തിന്റെ വിക്കറ്റ് നേടിയത് അഭിമാനമാണെന്നും അദ്ദേഹം രാജ്യത്തെ യുവതാരങ്ങളുടെ പ്രചോദനമാണെന്നും ​ഹിമാൻഷു പറഞ്ഞു. എനിക്കും കുടുംബത്തിനുമെതിരെ വിദ്വേഷം പുലര്‍ത്തരുതെന്നും ഹിമാന്‍ഷു അഭ്യർത്ഥിച്ചു.

Himanshu Sangwan respects Virat Kohli like any other aspiring cricketer in this country. I know it is difficult to digest for people with low IQs who were doing their best to make Viratians against him, but it’s true. 😊 #ViratRanjiComeback pic.twitter.com/3Meq90upFV

— Prathamesh Avachare (@onlyprathamesh) February 1, 2025

“>

 

Thankyou Himanshu Sangwan for saving the internet! We are proud of you!👌🏻 #ViratKohli𓃵 #ViratKohli pic.twitter.com/dDuRvuJN59

— Rahul Joshi (@rahulljoshiii) January 31, 2025

 

Tags: DismissedhimanshusangwanviratstarKOHLIBatter
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies