ഇനി മൂന്ന് വര്‍ഷം, ലണ്ടനിലേക്ക് പറന്ന് സാനിയ; സിനിമ രംഗത്ത് നിന്നും ഇടവേളയോ?
ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീൻ സിനിമയിലൂടെ സിനിമയിലെത്തിയ നടി പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. എന്നാൽ ...

