ഇന്ത്യയുടെ സ്വതന്ത്ര്യത്തിന് കോൺഗ്രസിന് മാത്രം ക്രഡിറ്റ്; കോൺഗ്രസ് ഇല്ലായിരുന്നെൽ സ്വതന്ത്ര്യം ലഭിക്കില്ലെന്ന് സഞ്ജയ് റാവത്ത്
മുംബൈ: ഭാരതത്തിന് സ്വതന്ത്ര്യം ലഭിച്ചതും രാജ്യത്ത് സാങ്കേതികവിദ്യ വളർന്നതിന്റെയും പിന്നിൽ കോൺഗ്രസ് പാർട്ടിയാണെന്ന് ഉദ്ധവ് സേന നേതാവ് സഞ്ജയ് റാവത്ത്. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം പോലും ...