SANJAY SINGH - Janam TV

SANJAY SINGH

“പ്രധാനമന്ത്രിയുടെ ബിരുദം”: അപകീർത്തികേസിൽ കെജ്‌രിവാളിന് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകിയ സമൻസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഗുജറാത്ത് സർവകലാശാല നൽകിയ ...

പുറത്താക്കിയെന്ന് വാർത്താക്കുറിപ്പ് ഇറക്കിയത് രാജിക്കത്ത് നൽകിയതിന് പിന്നാലെ; കോൺഗ്രസിനെതിരെ സഞ്ജയ് നിരുപം

മുംബൈ: താൻ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്ന കത്ത് നൽകിയതിന് പിന്നാലെയാണ്, പുറത്താക്കിയെന്ന് കാണിച്ച് കോൺഗ്രസ് വാർത്ത പുറത്ത് വിട്ടതെന്ന ആരോപണവുമായി സഞ്ജയ് നിരുപം. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ...

സഞ്ജയ് സിംഗ് രണ്ട് കോടി രൂപ കൈപ്പറ്റിയതായി ഇഡി; എഎപി നേതാവിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മദ്യനയകുംഭകോണ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെ അഞ്ച് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിസൽ വിട്ടു. ഒക്ടോബർ 10 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ...

ഡൽഹി മദ്യനയ അഴിമതി; ആം ആദ്മി എംപി സഞ്ജയ് സിംഗിന്റെ വീട്ടിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി എംപി സഞ്ജയ് സിംഗിന്റെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. സഞ്ജയ് സിംഗുമായി ...