പുറത്താക്കിയെന്ന് വാർത്താക്കുറിപ്പ് ഇറക്കിയത് രാജിക്കത്ത് നൽകിയതിന് പിന്നാലെ; കോൺഗ്രസിനെതിരെ സഞ്ജയ് നിരുപം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുറത്താക്കിയെന്ന് വാർത്താക്കുറിപ്പ് ഇറക്കിയത് രാജിക്കത്ത് നൽകിയതിന് പിന്നാലെ; കോൺഗ്രസിനെതിരെ സഞ്ജയ് നിരുപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 11:45 am IST
FacebookTwitterWhatsAppTelegram

മുംബൈ: താൻ പാർട്ടിയിൽ നിന്ന് രാജി വയ്‌ക്കുന്ന കത്ത് നൽകിയതിന് പിന്നാലെയാണ്, പുറത്താക്കിയെന്ന് കാണിച്ച് കോൺഗ്രസ് വാർത്ത പുറത്ത് വിട്ടതെന്ന ആരോപണവുമായി സഞ്ജയ് നിരുപം. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാജിക്കത്ത് ലഭിച്ചതോടെയാണ് അവർ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്നും, തിടുക്കപ്പെട്ടുള്ള കോൺഗ്രസിന്റെ നടപടിയിൽ സന്തോഷം മാത്രമേ ഉള്ളു എന്നുമായിരുന്നു സഞ്ജയ് നിരുപമിന്റെ പരിഹാസം.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ആറ് വർഷത്തേക്ക് സഞ്ജയ് നിരുപമിനെ പുറത്താക്കുകയാണെന്ന് കോൺഗ്രസ് അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനത്തിന്റെ പേരിൽ ഇൻഡി മുന്നണിയുടെ ഭാഗമായ ശിവസേനയ്‌ക്കെതിരെ(ഉദ്ധവ് പക്ഷം) സഞ്ജയ് നിരുപം തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് കോൺഗ്രസ് വാദം.

പാർട്ടി നിലപാട് എടുക്കുന്നതിന് മുൻപ് താൻ തന്നെ അതിനുള്ളിൽ നിന്ന് സ്വയം പുറത്ത് വരാൻ തീരുമാനിച്ചിരുന്നുവെന്ന് സഞ്ജയ് നിരുപം പറയുന്നു. രാജിക്കത്ത് കൈമാറിയ സമയവും, പാർട്ടി പ്രസ്താവന പുറത്തുവന്ന സമയവുമെല്ലാം ഇതിന് തെളിവായി സഞ്ജയ് ചൂണ്ടിക്കാണിക്കുന്നു. ” ഇന്നലെ രാത്രിയാണ് പാർട്ടിക്ക് ഞാൻ രാജിക്കത്ത് കൈമാറുന്നത്. പിന്നാലെ അവർ എന്നെ പുറത്താക്കിയെന്ന് കാണിച്ച് അതിവേഗത്തിൽ ഒരു പ്രസ്താവന പുറത്ത് വിട്ടു. ഇതുപോലെ വേഗത്തിൽ നടപടികൾ എടുക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു” സഞ്ജയ് നിരുപം പറയുന്നു.

സഞ്ജയ് നിരുപമിനെ പുറത്താക്കിയ നടപടിക്ക് മല്ലികാർജ്ജുൻ ഖാർഗെ അനുമതി നൽകിയതായി പാർട്ടി പുറത്ത് വിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. ഉദ്ധവ് പക്ഷത്തിനെതിരെ വിമർശനം കടുപ്പിച്ചതോടെ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് സഞ്ജയുടെ പേര് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ ശിവസേനയുടെ ഗജാനൻ കീർത്തികറിനോടാണ് സഞ്ജയ് പരാജയപ്പെട്ടത്. ഇക്കുറി മുംബൈ നോർത്ത്-വെസ്റ്റ് സീറ്റിൽ നിന്ന് മത്സരിക്കാൻ സഞ്ജയ് താത്പര്യം അറിയിച്ചിരുന്നു. എന്നാൽ ഉദ്ധവ് പക്ഷത്തെ അമോൽ കീർത്തികറിനെയാണ് ഇവിടെ ഇൻഡി മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ ഉദ്ധവ് പക്ഷത്തിനെതിരെയും അമോലിനെതിരെയും അഴിമതി ആരോപണങ്ങളുമായി സഞ്ജയ് രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് പാർട്ടി ഇയാൾക്കെതിരെ നടപടി എടുത്തത്.

Tags: CongressFEATURED2SANJAY SINGHsvasena
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies