60 കിലോമീറ്റർ ചേസ് ചെയ്ത് അറസ്റ്റ്; റിയൽ എസ്റ്റേറ്റ് വ്യവസായി സഞ്ജീവ് ജെയിനിനെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്
ഡൽഹി: പാർശ്വനാഥ് ലാൻഡ്മാർക്ക് ഡെവലപ്പേഴ്‌സിൻ്റെ ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ജെയ്‌നെ അതി സാഹസികമായി പിടികൂടി ഡൽഹി പോലീസ്. 60 കിലോമീറ്റർ വാഹനത്തിൽ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. ഡൽഹി ...

