പാലക്കാട് സഞ്ജിത്തിന്റെ കൊലപാതകം; ഹൈക്കോടതി ഇടപെടൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
കൊച്ചി: പാലക്കാട് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെടുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ...


