പുറത്തായിട്ടും പരിഭവമില്ല! ടീമിനൊപ്പം കളിച്ച് ചിരിച്ച് സഞ്ജീവ് ഗോയങ്ക; താരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പോസ്റ്റ്
ലഖ്‌നൗ: തിങ്കളാഴ്ച ഏകാന ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റതോടെ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേഓഫ് കാണാതെ പുറത്തതായി. എന്നാൽ എൽഎസ്ജി ഉടമ ...