ഹയർ സെക്കൻഡറി കരിയർ ദിന സർക്കുലറിൽ സംസ്കൃതത്തിന് ഇടമില്ല; ; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക എതിർപ്പ് : ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി എൻ ടി യു
തിരുവനന്തപുരം: ഹയർ സെക്കൻഡറി കരിയർ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരിയർ ഗൈഡൻസ് സർക്കുലറിൽ സംസ്കൃത വിഷയത്തെ ഒഴിവാക്കിയെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ രംഗത്ത്. സംസ്കൃത ...

