ഹയർ സെക്കൻഡറി കരിയർ ദിന സർക്കുലറിൽ സംസ്കൃതത്തിന് ഇടമില്ല; ; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക എതിർപ്പ് : ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി എൻ ടി യു
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹയർ സെക്കൻഡറി കരിയർ ദിന സർക്കുലറിൽ സംസ്കൃതത്തിന് ഇടമില്ല; ; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാപക എതിർപ്പ് : ശക്തമായ പ്രതിഷേധ മുന്നറിയിപ്പുമായി എൻ ടി യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2026, 02:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹയർ സെക്കൻഡറി കരിയർ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരിയർ ഗൈഡൻസ് സർക്കുലറിൽ സംസ്കൃത വിഷയത്തെ ഒഴിവാക്കിയെന്ന ആരോപണവുമായി അധ്യാപക സംഘടനകൾ രംഗത്ത്. സംസ്കൃത ഭാഷയോട് വിവേചനപരമായ സമീപനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്ന് നാഷണൽ ടീച്ചേഴ്സ് യൂണിയൻ (എൻടിയു) ആരോപിച്ചു.

മറ്റ് വിഷയങ്ങൾക്കുള്ള ഭാവി തൊഴിൽ-ഉപരിപഠന സാധ്യതകൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നതും നിരവധി അധ്യാപകർ സേവനം അനുഷ്ഠിക്കുന്നതുമായ സംസ്കൃത വിഷയത്തെ പൂർണമായും ഒഴിവാക്കിയെന്നാണ് സംഘടനയുടെ വിമർശനം.

ആദ്യമായി പുറത്തിറക്കിയ ഉത്തരവിൽ പിഴവുകളുണ്ടെന്ന വിമർശനത്തെ തുടർന്ന് തിരുത്തൽ വരുത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും, പിന്നീട് പുറത്തിറക്കിയ ‘സ്കീം ഓഫ് വർക്ക്’ സർക്കുലറിലും സംസ്കൃത വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിനെതിരെ അധ്യാപകർക്കിടയിലും പൊതുസമൂഹത്തിലും വ്യാപക പ്രതിഷേധം ഉയരുകയാണെന്നും എൻടിയു വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് എല്ലാ വിഷയങ്ങൾക്കും തുല്യപരിഗണന ലഭിക്കേണ്ടതാണെന്നും, ഒരു വിഷയത്തെ മാത്രം ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടന അഭിപ്രായപ്പെട്ടു. സംസ്കൃത വിഷയത്തിന് അർഹമായ കരിയർ സാധ്യതകൾ സർക്കുലറിൽ അടിയന്തരമായി ഉൾപ്പെടുത്തി വിവേചനം അവസാനിപ്പിക്കണമെന്നും എൻടിയു ആവശ്യപ്പെട്ടു.

ആവശ്യം പരിഗണിക്കാത്ത പക്ഷം ജനാധിപത്യ രീതിയിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അധ്യാപക സംഘടനകൾ മുന്നറിയിപ്പ് നൽകി.

Tags: Sanskrit Career GuidanceHigher Secondary KeralaKerala Education DepartmentSanskrit Teachers ProtestNTU Kerala
Share
Tweet
SendShare

More News from this section

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

റിപ്പോർട്ടർ ടി.വി ഓഫീസിലെ എസ്.ഐ.ടി പരിശോധന നിയമപ്രകാരം; വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മസാജിംഗ് സെൻററിൽ ജോലി; വ്യാജ ആധാർ കാർഡുമായി കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശ് യുവതികൾ പിടിയിൽ; ഗുവാഹത്തി ബന്ധവും അന്വേഷിച്ച് പൊലീസ്

ദുർഗാഷ്ടമി ദിനത്തിൽ സ്കൂളുകൾക്ക് പൊതുഅവധി വേണം; ഒക്ടോബർ 19ന് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് എൻടിയു കത്ത് നൽകി

Latest News

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies