സർക്കാറുമായുള്ള അഭിപ്രായവ്യത്യാസം തുടരുന്നു; നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ഗവർണർ; സർവ്വകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നു. സർവ്വകലാശാലകളുടെ ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിൽ പുറകോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും ആവർത്തിച്ചു. ...