ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും നാളെ
തിരുവനന്തപുരം: ഗുരുശിഷ്യപാരസ്പര്യത്തിൻ്റെ ധന്യസ്മരണകൾ ഉണർത്തി നാളെ (ശനിയാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം സമർപ്പണാഘോഷം നടക്കും. ശനിയാഴ്ച രാവിലെ 5 ന് താമരപർണ്ണശാലയിൽ പ്രത്യേക പുഷ്പാഞ്ജലി. 6 ന് ...




