santhosh - Janam TV

santhosh

ആവേശപ്പോരിൽ ​ഗോവ കടന്ന് കേരളം; സന്തോഷ് ട്രോഫിയിൽ ആശിച്ച തുടക്കം

സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ കേരളത്തിന് ആശിച്ച തുടക്കം. ആവേശ പോരിൽ മൂന്നിനെതിരെ നാലു ​ഗോളുകൾക്ക് ​ഗോവയെ കീഴടക്കി. മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ...

മൂത്ത ജേഷ്ഠനൊപ്പം! ഡൽഹിയിൽ സുരേഷ് ​ഗോപിക്കൊപ്പം ബൈജു സന്തോഷ്

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിക്കൊപ്പം നടൻ ബൈജു സന്തോഷ്. നടൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രമാണ് പെട്ടെന്ന് വൈറലായത്. ഡൽഹിയിൽ സുരേഷ്​ ​ഗോപിയുടെ ഓഫീസിൽ നിന്നുള്ള ചിത്രങ്ങളാണിത്. എന്റെ ...

ഭർത്താവിന്റെ സിനിമയ്‌ക്ക് പോസ്റ്റ‍ർ ഒട്ടിക്കാനിറങ്ങി നടി; വൈറലായി സീരിയൽ താരത്തിന്റെ ചിത്രങ്ങൾ

ഭർത്താവ് ശ്രീജിത്ത് വിജയന്റെ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാനിറങ്ങി സീരിയൽ താരം റബേക്ക സന്തോഷ്. ശ്രീജിത്ത് വിജയൻ സംവിധാന ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തു രണ്ടു​ദിവസം ...

സനുഷയ്‌ക്കിത് എന്തുപറ്റി? എന്താ തടി..! പുതിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ബോഡി ഷെയ്മിം​ഗ്

ബാലതാരമായി എത്തി മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് സനുഷ സന്തോഷ്. മലയാളത്തിലും തമിഴിലുമായി എണ്ണം പറഞ്ഞ ഒരുപിടി സിനിമകൾ ചെയ്ത താരം ഇപ്പോൾ അഭിനയത്തിന് ഒരു ഇടവേള ...

അത്ര ഹാപ്പിയല്ല കേരളം…! സന്തോഷ് ട്രോഫിയിൽ മേഘാലയോടും സമനില

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ശനിദശ ഒഴിയുന്നില്ല. നിർണായക മത്സരത്തിൽ മേഘാലയോടും സമനില വഴങ്ങിയതോടെ കേരളത്തിന്റെ നില കൂടുതൽ പരുങ്ങലിലായി. ഫൈനൽ റൗണ്ടിലെ കേരളത്തിന്റെ മൂന്നാം മത്സരമായിരുന്നു ഇന്നത്തേത്. ...

ആഹ്‌ളാദ ചിരി, സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ച് കേരളം

ആരാധകര്‍ക്ക് ആശ്വാസം,സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ക്ക് അവസാനിച്ചപ്പോള്‍ മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരു ടീമായി കേരളം ഫൈനലില്‍ റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. ഗ്രൂപ്പിലെ ...

തൊടുപുഴയിൽ വനിതാ ഡോക്ടറെ കടന്നുപിടിച്ച സംഭവം; മ്യൂസിയം കേസിലെ പ്രതിയായ സന്തോഷ് തന്നെയെന്ന് സംശയം

ഇടുക്കി: മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് സമാനമായ മറ്റൊരു കേസിലും പ്രതിയെന്ന് സൂചന. തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലാണ് ...

പ്രഭാത സവാരിയ്‌ക്കിടെ വനിതാ ഡോക്ടറെ കടന്ന് പിടിച്ച സംഭവം; പ്രതി സന്തോഷ് തന്നെ; തിരിച്ചറിഞ്ഞ് പരാതിക്കാരി

തിരുവനന്തപുരം: പ്രഭാതസവാരിയ്ക്കിടെ വനിതാ ഡോക്ടറെ കടന്ന് പിടിച്ചത് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് തന്നെ. തിരിച്ചറിയൽ പരേഡിൽ സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞു. സംഭവത്തിൽ ...

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി; ഇടുക്കിയിൽ 9 വയസുകാരൻ മരിച്ചു

ഇടുക്കി : നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി കുട്ടി മരിച്ചു. പാറത്തോട് സ്വദേശികളായ ദമ്പതികളുടെ മകൻ സന്തോഷ് എന്ന ഒൻപതുകാരനാണ് മരിച്ചത്. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചങ്കിലും ...

പ്രസവ സമയത്തെ ചികിത്സാ പിഴവ്; വനവാസി ബാലന്റെ കൈയ്‌ക്ക് വൈകല്യം സംഭവിച്ചെന്ന പരാതിയുമായി പിതാവ്

വയനാട് : ചികിത്സാപ്പിഴവിനെത്തുടർന്ന് ഒന്നര വയസുള്ള വനവാസി ബാലന്റെ കൈയ്ക്ക് വൈകല്യം സംഭവിച്ചുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. സുഗന്ധഗിരി സ്വദേശിയായ സന്തോഷാണ് പരാതിയുമായി രംഗത്തെത്തിയത്. കൈനാട്ടി ജനറൽ ...

വസ്തു കയ്യേറി മതിൽ നിർമ്മിച്ചു; ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ സിപിഎം ഗുണ്ടാ സംഘം മർദ്ദിച്ചു

പത്തനംതിട്ട : അടൂരിൽ സിപിഎം പ്രവർത്തകന് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പന്നിവേലിക്കര ബ്രാഞ്ച് അംഗമായ സന്തോഷിന് നേരെ പാർട്ടി പ്രവർത്തകർ ആക്രമണം നടത്തിയത്. വഴി തർക്കവുമായി ...

മോൻസൻ തട്ടിപ്പ് കേസ്: ചെമ്പോല, ഉറി, അംശവടി തുടങ്ങിയവ നൽകിയ സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരുന്ന മോൻസൻ മാവുങ്കലിന് പുരാവസ്തുക്കൾ നൽകിയ സന്തോഷിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മോൻസൻ തനിക്ക് 73 ലക്ഷം രൂപ ...