ജഡ്ജിയുടെയും വക്കീലിന്റെയും വേഷം ധരിച്ച് വീഡിയോ കോൾ; ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ 2.88 കോടി ; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജഡ്ജിയുടെയും വക്കീലിന്റെയും വേഷം ധരിച്ച് വീഡിയോ കോൾ; ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ 2.88 കോടി ; വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2025, 07:57 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഡിജിറ്റൽ അറസ്റ്റ് എന്ന് ആരോപിച്ച് വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. മഹാരാഷ്‌ട്ര സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശിയായ യുവതിയിൽ നിന്നാണ് പ്രതി പണം തട്ടിയത്. മണിലോൻഡറിം​ഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരിൽ മുംബൈ തിലക് ന​ഗർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും സംഭവത്തിൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടത്.

വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറിൽ നിന്നും വീഡിയോ കോൾ ചെയ്ത് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണയായി പ്രതികൾ വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തു. വ്യാജ കോടതിയും പൊലീസ് സ്റ്റേഷനും പ്രതികൾ സജ്ജീകരിച്ചിരുന്നു. ജഡ്ജിയുടെയും വക്കീലിന്റെയും വേഷമണിഞ്ഞാണ് തട്ടിപ്പുകാർ വീഡിയോ കോളിൽ പ്രത്യേക്ഷപ്പെട്ടത്.

ജൂലൈ- ഓ​ഗസ്റ്റ് മാസത്തിലാണ് തട്ടിപ്പ് നടന്നത്. വീട്ടമ്മയുടെയും ഭർത്താവിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പ്രതികൾക്ക് പണം കൈമാറിയത്. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിയാൽ അടച്ച പണം തിരികെ നൽകാമെന്ന് തട്ടിപ്പുകാർ വീട്ടമ്മയെ അറിയിച്ചു. ഇതോടെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്റ്റേഷനിലെത്തിയ വീട്ടമ്മ കാര്യങ്ങൾ പറഞ്ഞതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.

Tags: MAHARASHTRAsanthoshdigital arrest
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies