“പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട, സ്വകാര്യ ബസ് ഡ്രൈവർമാർ സൈക്കോ കൊലയാളികളാകുന്നു, KSRTC-ലുള്ളതും സൈക്കോകൾ”: സന്തോഷ് കീഴാറ്റൂർ
ബസുകളുടെ അമിതവേഗതയെ കുറിച്ച് ഫെയ്സ്ബുക്ക് കുറിപ്പുമായി നടൻ സന്തോഷ് കീഴാറ്റൂർ. മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ഗണേഷ് കുമാറിനെയും അഭിസംബോധന ചെയ്തുകൊണ്ടാണ് സന്തോഷ് കീഴാറ്റൂറിന്റെ കുറിപ്പ് തുടങ്ങുന്നത്. ...



