'ഇതാണ് എന്റെ അച്ഛനെന്ന് പറഞ്ഞ് ലാലേട്ടൻ കളിയാക്കി': അനുഭവം പങ്കുവച്ച് സന്തോഷ് കീഴാറ്റൂർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഇതാണ് എന്റെ അച്ഛനെന്ന് പറഞ്ഞ് ലാലേട്ടൻ കളിയാക്കി’: അനുഭവം പങ്കുവച്ച് സന്തോഷ് കീഴാറ്റൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

ചുരുക്കം ചില സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അഭിനേതാവാണ് സന്തോഷ് കീഴാറ്റൂര്‍. പുലിമുരുകൻ എന്ന സിനിമയിൽ മോഹൻലാലിന്റെ അച്ഛനായി വേഷമിട്ടതോടെ സന്തോഷ് കീഴാറ്റൂർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇന്നിതാ ആ കഥാപാത്രം ചെയ്തതിന് ശേഷമുള്ള അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് സന്തോഷ് കീഴാറ്റൂർ ഇക്കാര്യം പങ്കുവച്ചത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ലാലേട്ടന്റെ അച്ഛനായി അഭിനയിക്കാൻ സാധിച്ചത് അഭിമാനമാണ്. സുഹൃത്തുക്കളോടൊപ്പം ലൊക്കേഷനിലിരിക്കുമ്പോൾ‌ എന്നെ ചൂണ്ടിക്കാട്ടി തന്റെ അച്ഛനാണ് ഇതെന്ന് ലാലേട്ടൻ പറയും. മോഹൻലാൽ, മമ്മൂക്ക എന്നിവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാ​ഗ്യമായാണ് ഞാൻ കാണുന്നത്. ചെറിയ വേഷമായാലും വലിയ വേഷമായാലും അവരോടൊപ്പം സിനിമ ചെയ്യാൻ സാധിക്കുന്നത് സൗഭാ​ഗ്യമാണ്.

ട്രൗസറിട്ട് നടക്കുന്ന കാലം മുതൽ തന്നെ ആരാധന തോന്നിയിട്ടുളള അഭിനേതാക്കളാണ് ഇവർ. അവരോടൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നതിനപ്പുറം പ്രധാന വേഷങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. ഒടിയൻ ലോക്കേഷനിലേക്ക് പോയപ്പോൾ ഇതാണ് എന്റെ അച്ഛനെന്ന് ലാലേട്ടൻ പറഞ്ഞ് കളിയാക്കി. ഹിന്ദി പ്രൊഡ്യൂസർമാരൊക്കെ പെട്ടെന്ന് എന്നെ നോക്കി. ഏത് സിനിമയിലും ആത്മാർത്ഥമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

Tags: pulimurukanSUBsanthosh keezhattoor
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies