മോഹൻലാലിന്റെ അഭിനയം തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നു; ‘മലൈക്കോട്ടൈ വാലിബൻ’ ഒരു ഗംഭീര സിനിമ: പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ശൈലിയിൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തെ സംബന്ധിച്ച് നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ...

