പുകവലിക്കുന്നത് കാണുമ്പോള്‍ ഒക്കെ ശരത് സിഗരറ്റ് വാങ്ങി വലിച്ചെറിയുമായിരുന്നു; ഞാൻ ആരോഗ്യത്തോടെ ജീവിക്കാൻ കാരണം ശരത് ബാബു: വേദനയോടെ രജനികാന്ത്
തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശരത് ബാബു കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ശരത് ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ച് ...



