നല്ല സിനിമകൾക്ക് അർഹമായ വിജയം ലഭിക്കുമെന്നായിരുന്നു ധാരണ; പക്ഷെ, ഇത് കാണുമ്പോൾ ഹൃദയം തകരുകയാണെന്ന് സർഫിറ നിർമ്മാതാവ്
വൻ പ്രതീക്ഷയോടെ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രമായിരുന്നു 'സർഫിറ'. എന്നാൽ, പ്രതീക്ഷകളൊക്കെയും മങ്ങലേൽപ്പിക്കുന്ന തരത്തിലെ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമക്ക് ലഭിച്ചിരിക്കുന്നത്. തന്റെ ഹൃദയം തകരുന്നുവെന്നാണ് നിർമ്മാതാവ് ...


