ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല, ശരിക്കും കരയുകയായിരുന്നു ഞാൻ; അച്ഛൻ നഷ്ടപ്പെട്ടത് ഓർത്തുപോയി; സീൻ കഴിഞ്ഞിട്ടും മുഖം ഉയർത്തിയില്ല: അക്ഷയ് കുമാർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല, ശരിക്കും കരയുകയായിരുന്നു ഞാൻ; അച്ഛൻ നഷ്ടപ്പെട്ടത് ഓർത്തുപോയി; സീൻ കഴിഞ്ഞിട്ടും മുഖം ഉയർത്തിയില്ല: അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 05:57 pm IST
Facebook
Twitter
WhatsAppTelegram

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. സർഫിറ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുധ കൊങ്കര തന്നെയാണ്. വൈകാരിക നിമിഷങ്ങൾ ഏറെയുള്ള ചിത്രത്തിൽ അക്ഷയ് കുമാറിന്റെ പ്രകടനം സൂര്യയ്‌ക്ക് മുകളിൽ നിൽക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ഇപ്പോഴിതാ, സിനിമയിലെ വൈകാരിക രംഗങ്ങളിൽ ഗ്ലിസറിൻ ഉപയോഗിക്കാതെയാണ് താൻ കരഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് അക്ഷയ് കുമാർ.

“എനിക്ക് എന്റെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുന്ന നിരവധി കാര്യങ്ങൾ സിനിമയിലുണ്ട്. ഈ കഥാപാത്രത്തിന് അവന്റെ അച്ഛനെ നഷ്ടപ്പെടുന്നുണ്ട്. അവൻ അനുഭവിച്ച ആഘാതം. ആ രംഗം അഭിനയിക്കുമ്പോൾ സത്യം പറഞ്ഞാൽ, എന്റെ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ ആഘാതത്തിലേക്ക് എന്നെ കൊണ്ടുപോയി. ഞാൻ കരയാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല. കരയാൻ ഞാൻ എന്റെ സ്വന്തം വികാരങ്ങൾ ഉപയോഗിച്ചു. നിങ്ങൾക്ക് സിനിമ കാണുമ്പോൾ മനസിലാകും. ഞാൻ ശരിക്കും കരയുകയായിരുന്നു”.

“സുധ കട്ട് പറഞ്ഞുവെങ്കിലും പല രംഗങ്ങളിലും ഞാൻ തലതാഴ്‌ത്തി പിടിച്ചു. കാരണം ഞാൻ കരയുകയായിരുന്നു. ആ വികാരത്തിൽ നിന്ന് പുറത്തുവരുന്നത് അത്ര എളുപ്പമല്ല. ഞാൻ ദൂരെ മാറി പോയി. സുധ കട്ട് പറഞ്ഞുവെന്ന് എനിക്കറിയാം, പക്ഷേ വികാരം അടക്കാൻ കഴിഞ്ഞിരുന്നില്ല. ദൈർഘ്യമേറിയ ഷോട്ടുകൾ എടുക്കാൻ ഞാൻ സുധയോട് അഭ്യർത്ഥിക്കാറുണ്ടായിരുന്നു, കാരണം ഞാൻ അതേ വികാരത്തോടെയാണ് തുടരുന്നത്”-അക്ഷയ് കുമാർ പറഞ്ഞു.

 

Tags: akshay kumarSarfiraAkshay Kumar father
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Latest News

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies