തനിയെ വഴിവെട്ടി വന്നവനെന്ന് ഉറപ്പിച്ച് വിളിക്കാം; എത്രയൊക്കെ വെറുപ്പും ചെളിയും വാരിയെറിഞ്ഞാലും അയാൾ തിരികെ വരും; സൗമ്യ സരിൻ
ബോക്സോഫീസിൽ ഉണ്ണി മുകുന്ദൻ-ഹനീഫ് അദേനി ചിത്രം മാർക്കോ തകർത്തോടുകയാണ്. എന്നാൽ വിജയം ദഹിക്കാത്ത ചിലർ താരത്തിനെതിരെ ഹേറ്റ് ക്യാമ്പയിനും തുടക്കമിട്ടിരുന്നു. ഇതിനിടെ ഉണ്ണിക്ക് പിന്തുണയുമായി പാലക്കാട് എൽഡിഎഫ് ...