'അതിശക്തമായ പ്രകടനമാണ് നടത്തിയത്, എന്നാൽ ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര' പാലക്കാട് സരിൻ എഫക്ട് ഉണ്ടായില്ലെന്ന വിമർശനത്തിൽ എ.കെ ബാലൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അതിശക്തമായ പ്രകടനമാണ് നടത്തിയത്, എന്നാൽ ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര’ പാലക്കാട് സരിൻ എഫക്ട് ഉണ്ടായില്ലെന്ന വിമർശനത്തിൽ എ.കെ ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 01:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ സരിന്റെ എഫ്ക്ട് ഉണ്ടായില്ലെന്ന് പറഞ്ഞ് ആരും സരിനെ അപമാനിക്കാൻ വരേണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ ബാലന്‍. സരിനെ നല്ല രീതിയിൽ പാർട്ടി പ്രോത്സാഹിപ്പിക്കുമെന്നും എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹായവും മറ്റ് എല്ലാ വഴിവിട്ട ബന്ധങ്ങളും ഉപയോ​ഗിച്ചാണ് യുഡിഎഫ് വോട്ട് നേടിയതെന്നും എ.കെ ബാലൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ് പാലക്കാട് യുഡിഎഫ് വിജയിച്ചത്. ഔദ്യോ​ഗികമായ ഫലപ്രഖ്യാപനം ഉണ്ടാകുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐ പ്രവർത്തകർ ആ​ഘോഷ പരിപാടികൾ സംഘടിപ്പിച്ചത് അതിന് ഉദാ​ഹരണമാണ്. എസ്ഡിപിഐ അച്ചടിച്ച നോട്ടീസ് വീടുകളിൽ വിതരണം ചെയ്യാൻ എസ്ഡിപിഐക്കൊപ്പം കോൺ​ഗ്രസിന്റെ പ്രവർത്തകർ പോകുന്നത് എന്ത് രാഷ്‌ട്രീയമാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ഏത് വഴിവിട്ട മാർ​ഗവും സ്വീകരിക്കുക എന്നത് ഞങ്ങളുടെ രീതിയല്ല.

മൂന്നാം സ്ഥാനത്തുള്ള നമുക്ക് ഒന്നാം സ്ഥാനത്തേക്ക് വരണമെങ്കിൽ ശക്തമായ നടപടികൾ എടുക്കേണ്ടിവരും. അതിശക്തമായ പ്രകടനമാണ് ഞങ്ങൾ നടത്തിയത്. എന്നാൽ, ഇത് മതിയോ എന്ന് ചോദിച്ചാൽ ഇത് പോര. അടിസ്ഥാനവോട്ട് ‌ഞങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ല. അതിൽ കൂടുതൽ വോട്ട് ‍ഞങ്ങൾ ഇത്തവണ നേടി. തെരഞ്ഞെടുപ്പിന്റെ തലേദിവസം സരിനെ വിളിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് ആയിരിക്കില്ലെന്നും രണ്ടാം സ്ഥാനം ഉറപ്പാണെന്നും ഞാൻ പറഞ്ഞിരുന്നു.

സരിനെ നല്ല രീതിയിൽ ഞങ്ങൾ പിന്തുണയ്‌ക്കും. അത് സംഘാടനാ തലത്തിലും പാർലമെന്റ് തലത്തിലും ഏറ്റവും നല്ല രാഷ്‌ട്രീയക്കാരനായി സരിൻ മാറും. സരിനെ ഏതെങ്കിലും രൂപത്തിൽ നിരാശപ്പെടുത്താൻ ആരും ശ്രമിക്കേണ്ടയെന്നും എ കെ ബാലൻ പറഞ്ഞു.

Tags: ldfudfAK BalanSarin
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies