“രാമമന്ദിരം പൂർത്തിയായി, ഇനി ശക്തവും സുന്ദരവുമായ രാഷ്‌ട്രമന്ദിരം ഒരുക്കണം”: RSS സർസംഘചാലക് മോഹൻ ഭാഗവത്
പൂനെ: അയോദ്ധ്യയിൽ ക്ഷേമത്തിന്റെ ധർമ പതാക ഉയർന്നതോടെ ശ്രീരാമക്ഷേത്ര നിർമാണം പൂർത്തിയായെന്നും ഇനി രാഷ്ട്രമന്ദിരത്തിന്റെ പൂർത്തീകരണമാണ് വേണ്ടതെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ശക്തവും സുന്ദരവുമായ രാഷ്ട്ര ...

