പഹൽഗാമിൽ ഭീകരർ ചെയ്തത് ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ല: മതത്തിന്റെ പേരിൽ സാധാരണക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തിനെതിരെ ആർഎസ്‌എസ് സർസംഘചാലക്
ന്യൂഡൽഹി: ന്യൂഡൽഹി: പഹൽഗാമിൽ മതം ചോദിച്ചതിന് ആളുകളെ വെടിവച്ചു കൊന്ന ഭീകരർ ചെയ്തതുപോലെയുള്ള ക്രൂരമായ പ്രവൃത്തി ഒരു ഹിന്ദുവും ഒരിക്കലും ചെയ്യില്ലെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ...