ജാതി വിവേചനം പൂർണമായും അവസാനിപ്പിക്കണം; ആചാര്യന്മാരെ ഏതെങ്കിലും ജാതിയുടെ പേരിൽ ബന്ധിക്കരുത്; ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാതി വിവേചനം പൂർണമായും അവസാനിപ്പിക്കണം; ആചാര്യന്മാരെ ഏതെങ്കിലും ജാതിയുടെ പേരിൽ ബന്ധിക്കരുത്; ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 05:13 pm IST
FacebookTwitterWhatsAppTelegram

ഭോപാൽ: ജാതി വിവേചനം പരിപൂർണമായും അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സമൂഹം മുഴുകണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരിൽ കെട്ടിയിടരുത്. അവർ മനുഷ്യകുലത്തിന് വേണ്ടിയാണ് സംസാരിച്ചത്. നമ്മുടെ ഈശ്വരാവതാരങ്ങളിലൊന്നു പോലും ജാതി വിവേചനം അംഗീകരിച്ചിട്ടില്ല. തൊട്ടുകൂടായ്മ ഒരു രോഗമാണെന്നും അതിനെതിരെ ഐക്യത്തോടെ പോരാടി ഭാരതത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭോപാലിലെ മാനസഭവനിൽ ജഗദ്ഗുരു രാമനന്ദാചാര്യരുടെ 723-ാം ജന്മവാർഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമരസതാ വ്യാഖ്യാനമാലയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.

നമ്മുടെ ശാസ്ത്രങ്ങൾ ഉപദേശിക്കുന്നതും ഏകാത്മകതയാണ്. ഈ രാഷ്‌ട്രം നമ്മുടേതാണ്, ഈ സമാജം നമ്മുടേതാണ്. പവിത്രമായ ഹിന്ദുധർമ്മവും സംസ്‌കാരവും അതിന്റെ ആധാരം. ജാതിഭിന്നത അടക്കമുള്ള എല്ലാ രോഗങ്ങളിൽ നിന്നും രാഷ്‌ട്രത്തെയും സമാജത്തെയും മുക്തമാക്കുന്ന ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. ആചാര്യന്മാരെ ഏതെങ്കിലും ജാതിയുടെ പേരിൽ ബന്ധിക്കരുത്. അവർ എല്ലാവരുടേതുമാണ്. മനുഷ്യരെ ജാതി തിരിച്ച് പരിഗണിയ്‌ക്കുന്ന സാഹചര്യങ്ങൾ ഒഴിവാകണം. രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തിന് സാമാജിക ഏകതയുടെയും സമരസതയുടെയും കാലം അനിവാര്യമാണ്. രാഷ്‌ട്രത്തെ നിന്ദിക്കുകയും സമാജിക ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരെ കരുതിയിരിക്കണം. ധർമ്മം സമാജത്തെ ഒന്നിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്ത് ധർമ്മം എന്ന വാക്ക് തന്നെ ഇല്ല. ഒരു തരത്തിലുള്ള വിവേചനത്തെയും പിന്തുണയ്‌ക്കാതിരിക്കുക എന്ന വിവേകം സമാജം ആർജിക്കണം. ആത്മീയത ഭിന്നതയെ പിന്തുണയ്‌ക്കുന്നില്ല – സർസംഘചാലക് പറഞ്ഞു.

ചടങ്ങിൽ സ്വാമി രാഘവ് ദേവാചാര്യ അനുഗ്രഹഭാഷണം നടത്തി.

Tags: Sarsanghchalak
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies