‘നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ പ്രവേശിക്കാൻ വിസമ്മതിച്ചത്; ആടിനെ എങ്ങനെ പട്ടിയാക്കാം എന്ന മീഡിയ വൺ അജണ്ടയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വാർത്ത’
കഴിഞ്ഞ ദിവസം ക്രിസ്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. സർവ ധർമ്മ സ്ഥലിൽ പ്രവേശിക്കാൻ വിസമ്മതിച്ചതിനാണ് ഉദ്യോഗസ്ഥൻ നടപടി നേരിട്ടത്. എന്നാൽ ...

