ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന
ശ്രീനഗർ: കശ്മീരി പണ്ഡിറ്റ് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സർവാനന്ദ കൗൾ പ്രേമിയുടെയും മകൻ വീരേന്ദർ കൗളിന്റെയും കൊലപാതകക്കേസ് വീണ്ടും അന്വേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ സ്റ്റേറ്റ് ...

