‘മൊത്തക്കച്ചവടത്തിന് വെച്ച മുപ്പത്തി മുക്കോടി ദൈവങ്ങൾ‘: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഇസ്ലാമിക പുരോഹിതനെതിരെ പരാതി- Complaint against Syed Aadil Chishti on anti Hindu remarks
ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ ഹിന്ദു ദേവതകളെ അധിക്ഷേപിച്ച അജ്മേർ ദർഗ പുരോഹിതൻ സയീദ് ആദിൽ ചിസ്തിക്കെതിരെ പരാതി. ഡൽഹി ക്രൈം ബ്രാഞ്ചിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ആദിൽ ചിസ്തിക്കെതിരെ ...

