'മൊത്തക്കച്ചവടത്തിന് വെച്ച മുപ്പത്തി മുക്കോടി ദൈവങ്ങൾ‘: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഇസ്ലാമിക പുരോഹിതനെതിരെ പരാതി- Complaint against Syed Aadil Chishti on anti Hindu remarks
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മൊത്തക്കച്ചവടത്തിന് വെച്ച മുപ്പത്തി മുക്കോടി ദൈവങ്ങൾ‘: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഇസ്ലാമിക പുരോഹിതനെതിരെ പരാതി- Complaint against Syed Aadil Chishti on anti Hindu remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചാനൽ ചർച്ചയ്‌ക്കിടെ ഹിന്ദു ദേവതകളെ അധിക്ഷേപിച്ച അജ്മേർ ദർഗ പുരോഹിതൻ സയീദ് ആദിൽ ചിസ്തിക്കെതിരെ പരാതി. ഡൽഹി ക്രൈം ബ്രാഞ്ചിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ആദിൽ ചിസ്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നൂപുർ ശർമ്മ ഹിന്ദുവാണെങ്കിൽ എനിക്ക് അവരോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എങ്ങനെയാണ് ഒരാൾക്ക് മുന്നൂറ്റി മുപ്പത്തി മൂന്ന് കോടി ദൈവങ്ങളെ ആരാധിക്കാൻ സാധിക്കുക? ഇത് എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക? ഇതെന്താ ദൈവങ്ങളുടെ ഹോൾസെയിലോ? ഒരു മനുഷ്യൻ ആയിരം വർഷം ജീവിച്ചാലും ഇത്രയും ദൈവങ്ങളെ ഒരുമിച്ച് പ്രീതിപ്പെടുത്താൻ സാധിക്കില്ല. ഇതായിരുന്നു ആദിൽ ചിസ്തിയുടെ വിവാദ പരാമർശം.

ഹിന്ദു വിശ്വാസ പ്രകാരം മഹാവിഷ്ണുവിന് പത്ത് അവതാരങ്ങളാണ് ഉള്ളത്. ഇവയിൽ ചിലത് മനുഷ്യരും ചിലത് മൃഗങ്ങളും ചിലത് രണ്ടും കെട്ടവയും ആണ്. എങ്ങനെയാണ് ഒരാൾക്ക് പത്ത് വേഷങ്ങൾ കെട്ടാൻ സാധിക്കുക? ആദിൽ ചിസ്തി അധിക്ഷേപം തുടർന്നു.

ഗണപതിയെയും ഹനുമാനെയും എങ്ങനെയാണ് ആരാധിക്കാൻ കഴിയുക? അവർ മനുഷ്യ രൂപങ്ങൾ പോലുമല്ല. പക്ഷേ, നിങ്ങൾ അവരെ ആരാധിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം യുക്തിപരമാണോ? ദേശീയ മാദ്ധ്യമത്തിൽ സയീദ് ആദിൽ ചിസ്തി ചോദിച്ചു.

ഹിന്ദുക്കൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നും പോപ്പുലർ ഫ്രണ്ട് ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരാണെന്നും പറഞ്ഞ സർവാർ ചിസ്തിയുടെ മകനാണ് സയീദ് ആദിൽ ചിസ്തി.

അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി സയീദ് ആദിൽ ചിസ്തി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പരാമർശങ്ങൾ നൂപുർ ശർമ്മയ്‌ക്ക് എതിരായിരുന്നു. താൻ ഒരു മതങ്ങളെയും അധിക്ഷേപിച്ചിട്ടില്ല. മതവികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇതായിരുന്നു ആദിൽ ചിസ്തിയുടെ പ്രതികരണം.

Tags: VHPAJMER DARGASyed Aadil ChishtiSarwar Chishtiഹിന്ദു വിരുദ്ധ പരാമർശം
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies