നെഹ്റുവിന്റെ ഔദാര്യമാണ് ഇന്നത്തെ ജനാധിപത്യം; ചായ വിൽപ്പനക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി; വിവാദ പരാമർശവുമായി ശശി തരൂർ
ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചായവിൽപ്പക്കാരനെന്ന് അധിക്ഷേപിച്ച് ശശി തരൂർ എംപി. ജവഹർലാൽ നെഹ്റു കാരണമാണ് ചായ വിൽപ്പനക്കാരന് പോലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്നായിരുന്നു ശശി തരൂരിന്റെ പരാമർശം. ...