ചൈനയുടെ നുണപ്രചാരണത്തെ പിന്തുണച്ച് ശശി തരൂർ ; പഴയ വീഡിയോ പോലും തിരിച്ചറിയാത്തതിനെ പരിഹസിച്ച് ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ നുണപ്രചാരണത്തെ പിന്തുണച്ച് ശശി തരൂർ ; പഴയ വീഡിയോ പോലും തിരിച്ചറിയാത്തതിനെ പരിഹസിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 12:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലഡാക്ക് യുദ്ധത്തിൽ തങ്ങളുടെ ഭാഗത്ത് സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന ചൈനയുടെ നുണപ്രചാരണം അതേപടി ഏറ്റെടുത്ത ശശി തരൂർ എം.പിയെ തുറന്നുകാട്ടി ബിജെപി.ശശി തരൂരിന്റെ ചൈന അനുകൂല നിലപാടിനെതിരെ പ്രതിഷേധം ശക്തമാവു കയാണ്.ഇന്ത്യന്‍ സൈനികര്‍ക്കെതിരെ അക്രമം നടത്തിയിട്ടേയില്ലെന്നാണ്  ചൈനയുടെ ട്വീറ്റിലുള്ളത്. ഒപ്പം ചൈനയുടെ ഒരു സൈനികനും കൊല്ലപ്പെട്ടില്ലെന്നും ആകെ 5 പേര്‍ക്ക് നിസ്സാര പരിക്കുകളേയുള്ളൂവെന്നുമാണ്  എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികര്‍ മരണപ്പെട്ടത് 17 പേരാണെന്നും അതിന് കാരണം പാറക്കെട്ടില്‍ വീണുണ്ടായ പരിക്കും ഓക്‌സിജന്റെ കുറവുമാണെന്നാണ് ചൈന പറയുന്നത്. മാത്രമല്ല അപകടം പറ്റിയ 10 ഇന്ത്യന്‍ സൈനികരെ രക്ഷിച്ചത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്നുമുള്ള ട്വീറ്റാണ് ശശിതരൂര്‍  ലൈക്ക് ചെയ്തത്.

Shashi Tharoor likes a tweet posted by a Chinese propaganda handle, which shared an old video and claims no Chinese casualty!
Clearly for the Congress, Chinese version is more believable than the Indian version! pic.twitter.com/QjMOrShkGy

— Amit Malviya (@amitmalviya) June 21, 2020

ചൈനയിലെ ഇവാ ഷെന്‍ഗെന്ന പേരിലുള്ള വ്യക്തിയുടെ  ട്വീറ്റാണ് ശശിതരൂര്‍ പങ്കുവച്ചത്. തരൂരിന് ഇപ്പോള്‍ ലഡാക് വിഷയത്തില്‍ ചൈന പറയുന്നതിലാണ് വിശ്വാസമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ തുറന്നടിച്ചു.  ബി.ജെ.പി വിവര സാങ്കേതിക വിഭാഗം ചുമതലക്കാരനാണ് അമിത് മാളവ്യ.  ചൈനയുടെ നുണപ്രചരണത്തിനുപയോഗിക്കുന്ന ട്വീറ്റുകളെ യാതൊരു പരിശോധനയും  കൂടാതെ ലൈക്കടിച്ച തരൂരിന്  അതിലെ വീഡിയോപോലും പഴയതാണെന്ന് മനസ്സിലാക്കാനുള്ള വിവരം  ഇല്ലാതായോ എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചോദ്യമുയരുന്നത്.

ഇന്ത്യന്‍ സൈന്യം നടത്തിയ സമീപകാലത്തെ ഏറ്റവും ശക്തമായ ഇടപെടലാണ് അതിര്‍ത്തിയില്‍ നടന്നത്. ഇരുപത് സൈനികരുടെ വീരബലിദാനത്തിനു മുന്നിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് തരൂർ ചൈനയുടെ ട്വീറ്റിനെ പിന്തുണയ്‌ക്കുന്നത്. കോണ്‍ഗ്രസ്സ് കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യന്‍ പ്രതിരോധ സേനകളെ കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നതിന് പുറകേയാണ് ചൈന അനുകൂല ട്വീറ്റുമായി തരൂരിന്റെ വരവ്.

Tags: sasi tarooramit malavya
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies