അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു , തൊഴുത് നിന്നു ; ഏറെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു മാളികപ്പുറം : മനോഹരമെന്ന് എം ശശികുമാർ
സൂരി നായകനായി എത്തിയ ഗരുഡനിൽ ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും ...



