ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അക്രമം, ലാബിന്റെ ചില്ലുകൾ അടിച്ചുപൊട്ടിച്ചു; പ്രതിയെ പൊലീസ് പിടികൂടി
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മദ്യപന്റെ അക്രമം. ആശുപത്രി ലാബിന്റെ ചില്ലുകളുൾപ്പെടെ അക്രമി അടുച്ചുതകർത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ കല്ലട സ്വദേശിയായ അനിമോനാണ് അറസ്റ്റിലായത്. ...