അബോർഷനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് 20 കാരി; യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ കാണാനില്ല
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ യുവതി ക്ലോസറ്റിലിട്ടു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരി അബോർഷനുള്ള ഗുളിക കഴിച്ചശേഷം ...





