മതിയായ ചികിത്സാ സൗകര്യമൊരുക്കാതെ തമിഴ് നാട് സർക്കാർ; ചതുരഗിരി മലകയറ്റത്തിനിടെ ഭക്തർ ഹൃദയാഘാതം മൂലം വീണു മരിക്കുന്നത് തുടർക്കഥയാകുന്നു
ശ്രീവില്ലിപുത്തൂർ: മധുര ജില്ലയിലെ ചതുരഗിരി സുന്ദര മഹാലിംഗ ക്ഷേത്രത്തിലേക്കുള്ള മലകയറ്റത്തിനിടെ ഭക്തർ ഹൃദയാഘാതം മൂലം വീണു മരിക്കുന്നത് തുടർക്കഥയാകുന്നു. ചെന്നൈയിലെ പള്ളിക്കരണൈ, തഞ്ചാവൂർ സ്വദേശികളായ രണ്ട് ഭക്തരാണ് ...