Sathya Nadella - Janam TV

Sathya Nadella

AI യിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്; പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി സത്യ നദെല്ല

ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് മൈക്രോസോഫ്റ്റ്. എഐ സാങ്കേതിക വിദ്യയുടെ പ്രയോജനം ഓരോ ഇന്ത്യക്കാരനും ലഭിക്കുന്ന തരത്തിൽ വലിയ വിപുലീകരണത്തിനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്നും ...