sathyan anthikkadu - Janam TV
Friday, November 7 2025

sathyan anthikkadu

“മോഹൻലാൽ കൂടെയുണ്ടെങ്കിൽ സിനിമ ഒരു ജോലിയല്ല, അതൊരു ആനന്ദമാണ്”: സത്യൻ അന്തിക്കാട്

മോ​ഹൻലാലിനെ കുറിച്ച് മനസുതുറന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ഓർമകളും സത്യൻ അന്തിക്കാട് പങ്കുവച്ചു. മോഹൻലാൽ കൂടെയുണ്ടെങ്കിൽ സിനിമ ഒരു ജോലിയല്ലെന്നും ...

മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ‘ഹൃദയപൂർവ്വം’ പ്രദർശനത്തിന് ; ആവേശത്തിൽ ആരാധകർ

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓണച്ചിത്രമായാണ് സിനിമ ...

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ഹൃദയപൂർവ്വം സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഓണം റിലീസായി ഓ​ഗസ്റ്റ് 28-നാണ് സിനിമ തിയേറ്ററുകളിലെത്തുക. ...

മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചു; കിഷ്‌കിന്ധാ കാണ്ഡം’ ഒരു മറുപടിയാണെന്ന് സത്യൻ അന്തിക്കാട്

തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരുന്നുവെന്നും, ഈ സമയം കിഷ്‌കിന്ധാ കാണ്ഡം കണ്ടപ്പോൾ ആഹ്‌ളാദത്തേക്കാൾ ഏറെ ആശ്വാസം തോന്നിയെന്നും സംവിധായകൻ ...

ആ സിനിമയുടെ ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്തത് മോഹൻലാൽ; ഇന്നസെന്റ് പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ച് സത്യൻ അന്തിക്കാട്

മോഹൻലാലിന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സത്യൻ അന്തിക്കാട്. വരവേൽപ് എന്ന സിനിമയുടെ സമയത്ത് ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്തത് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സത്യൻ അന്തിക്കാടിന്റെ ...