ആ സിനിമയുടെ ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്തത് മോഹൻലാൽ; ഇന്നസെന്റ് പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ച് സത്യൻ അന്തിക്കാട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ സിനിമയുടെ ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്തത് മോഹൻലാൽ; ഇന്നസെന്റ് പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ച് സത്യൻ അന്തിക്കാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

മോഹൻലാലിന്റെയുള്ളിൽ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് സത്യൻ അന്തിക്കാട്. വരവേൽപ് എന്ന സിനിമയുടെ സമയത്ത് ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്തത് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് സത്യൻ അന്തിക്കാടിന്റെ വാക്കുകൾ. ത്യാ​ഗരാജൻ മാസ്റ്റർക്ക് ഒരു ദിവസം വരാൻ കഴിയാതിരുന്ന ദിവസമാണ് മോഹൻലാൽ ഫൈറ്റ് കൊറിയോ​ഗ്രഫി ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നതെന്ന് സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

ആ ഫൈറ്റിൽ ഓരോ ഷോട്ടും ഡിവൈഡ് ചെയ്ത് മോഹൻലാൽ നല്ല രീതിയിൽ കൊറിയോ​ഗ്രഫി ചെയ്തു. അന്ന് മോഹൻലാൽ ഫൈറ്റ് കൊറിയോഗ്രഫി ചെയ്യുന്നത് കണ്ടിട്ട് നടനായില്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ നമ്മുടെ ത്യാഗരാജനായേനെയെന്ന് ഇന്നസെന്റ് തന്നോട് പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ലാൽ വന്നിട്ട് ഞാൻ കൊറിയോ​ഗ്രഫി ചെയ്യാമെന്ന് പറഞ്ഞത്. . ഓരോ ഷോട്ടും കറക്ടായി ഡിവൈഡ് ചെയ്ത് ഷോട്ടുകള്‍ ഫിക്‌സ് ചെയ്ത് ആ ഫൈറ്റ് മനോഹരമായാണ് ലാൽ ഡിസൈൻ ചെയ്തത്. ഇത് കണ്ടിട്ടാണ് ഇന്നസെന്റ് പറഞ്ഞത്, നടനായില്ലായിരുന്നെങ്കിൽ ഇവന്‍ നമ്മുടെ ത്യാഗരാജനായേനെ എന്നാണെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേർത്തു.

പക്ഷെ, കരിയറിൽ ഇത്രയും വർഷം പിന്നിടുമ്പോഴാണ് മോഹൻലാൽ സംവിധാന രം​ഗത്തേക്ക് വരുന്നത്. ത്യാഗരാജന്‍ മാസ്റ്റർ ഇല്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ലാൽ വന്നിട്ട് ഞാൻ കൊറിയോ​ഗ്രാഫി ചെയ്യാമെന്ന് പറഞ്ഞത്. മനോഹരമായാണ് ലാൽ ആ ഫൈറ്റ് ഡിസൈൻ ചെയ്തതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

Tags: mohanlalSUBsathyan anthikkadu
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies