അഞ്ചുമണിക്കൂറായിരുന്നു..! ഗെയിം ചേഞ്ചർ ഇനിയും നന്നാക്കാമായിരുന്നുവെന്ന് ഷങ്കർ; ഇത്രയും നന്നാക്കിയത് പോരെയെന്ന് ആരാധകർ
ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഷങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു രാം ചരൺ നായകനായ ഗെയിം ചേഞ്ചർ. ഇന്ത്യൻ 2നേക്കാൾ ഭേദമെന്ന് അഭിപ്രായം ...

