അഞ്ചുമണിക്കൂറായിരുന്നു..! ​ഗെയിം ചേഞ്ചർ ഇനിയും നന്നാക്കാമായിരുന്നുവെന്ന് ഷങ്കർ; ഇത്രയും നന്നാക്കിയത് പോരെയെന്ന് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അഞ്ചുമണിക്കൂറായിരുന്നു..! ​ഗെയിം ചേഞ്ചർ ഇനിയും നന്നാക്കാമായിരുന്നുവെന്ന് ഷങ്കർ; ഇത്രയും നന്നാക്കിയത് പോരെയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 07:11 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഷങ്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു രാം ചരൺ നായകനായ ഗെയിം ചേഞ്ചർ. ഇന്ത്യൻ 2നേക്കാൾ ഭേദമെന്ന് അഭിപ്രായം ലഭിച്ച ചിത്രം ശരാശരിയെന്നാണ് ഏവരും വിലയിരുത്തിയത്. ബോക്സോഫീസിലും കാര്യമായ നേട്ടമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. ഇതിനിടെ കളക്ഷൻ പെരുപ്പിച്ച് കാണിച്ച് അണിയറക്കാർ വിവാദത്തിൽ പെടുകയും ചെയ്തു.

ഇതിന് പിന്നാലെ സംവിധായകൻ ചിത്രം കുറച്ചുകൂടി നന്നാക്കമായിരുന്നുവെന്ന് പറയുകയാണ്. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായം പ്രകടിപ്പിച്ചത്. ​”ഗെയിം ചേഞ്ചറിൽ എനിക്ക് പൂർണ തൃപ്തിയുണ്ടായിട്ടില്ല. കുറച്ചുക്കൂടി നന്നാക്കമായിരുന്നു. ഔട്ടുപുട്ടിൽ ഞാൻ പൂർണ തൃപ്തനല്ല. സമയപരിമിത കാരണം എല്ലാം ഉൾപ്പെടുത്താനാകില്ല. ചില നല്ല രം​ഗങ്ങൾ കട്ടുചെയ്ത് പോയി. അഞ്ചു മണിക്കൂറിലേറെയുണ്ടായിരുന്നു ചിത്രം”—ഷങ്കർ പറഞ്ഞു.

കിയാര അദ്വാനി നായികയായ ചിത്രത്തിൽ എസ്.ജെ സൂര്യയാണ് പ്രതിനായകനായത്. മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഷങ്കറിന്റെ തന്നെ മുൻകാല ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ​ഗെയിം ചേഞ്ചർ ഒരുക്കിയിരിക്കുന്നതെന്നാണ് പ്രധാന വിമർശനം.

“I am not completely satisfied with the output of #GameChanger, I should have done better. Many good scenes have been trimmed due to time constraints. Total duration came more than 5 Hours…we have cut down a few things to acquire a sculpture”
– Shankar pic.twitter.com/AUagxeTr5r

— AmuthaBharathi (@CinemaWithAB) January 14, 2025

Tags: GameDIRECTORnotShankarcompletelysatisfiedchanger
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies