ഇസ്രോയ്‌ക്ക് കരുത്തുപകരാൻ!! 3-ാം വിക്ഷേപണത്തറയ്‌ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 3,985 കോടി ചെലവ്; ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക ഇവിടെ നിന്ന്
ന്യൂഡൽഹി: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ മൂന്നാം വിക്ഷേപണത്തറ (Launch Pad) സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ...