ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് ഇനത്തില്‍ സത്‌നാം സിങ്-സല്‍മാന്‍ ഖാന്‍ സഖ്യം വെങ്കലം സ്വന്തമാക്കി. നഗരഗാവ ഇന്റര്‍നാഷണല്‍ ...

