റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്ന് ഇന്ത്യന്‍ എംബസി
റിയാദ്: സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി വിമതരുടെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി ഇന്ത്യന്‍ എംബസി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആക്രമണവുമായി ...

