തോഷഖാന കേസ് ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വർഷം തടവുശിക്ഷ വിധിച്ച് കോടതി
ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ അതീവ ...

