ഇന്ത്യയുടെ നഷ്ടവും അമേരിക്കയുടെ നേട്ടവും; ഇന്ത്യൻ നായകനെയും മുൻ നായകനെയും വീഴ്‌ത്തി സൗരഭ് നേത്രവൽക്കർ
ഒരിക്കൽ കാലിടറുക. കാലങ്ങൾക്കിപ്പുറം കയ്യടികൾക്ക് നടുവിൽ നിൽക്കുക. തോറ്റുപോയെന്ന് കരുതുന്നവർക്ക് പ്രചോദനമാണ് സൗരഭ് നേത്രവൽക്കറുടെ കരിയർ. ഇന്ന് നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കെതിരെ സൗരഭ് നേത്രവൽക്കർ ...


