ഇന്ത്യയുടെ നഷ്ടവും അമേരിക്കയുടെ നേട്ടവും; ഇന്ത്യൻ നായകനെയും മുൻ നായകനെയും വീഴ്ത്തി സൗരഭ് നേത്രവൽക്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ നഷ്ടവും അമേരിക്കയുടെ നേട്ടവും; ഇന്ത്യൻ നായകനെയും മുൻ നായകനെയും വീഴ്‌ത്തി സൗരഭ് നേത്രവൽക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 11:13 pm IST
Facebook
Twitter
WhatsAppTelegram

ഒരിക്കൽ കാലിടറുക. കാലങ്ങൾക്കിപ്പുറം കയ്യടികൾക്ക് നടുവിൽ നിൽക്കുക. തോറ്റുപോയെന്ന് കരുതുന്നവർക്ക് പ്രചോദനമാണ് സൗരഭ് നേത്രവൽക്കറുടെ കരിയർ. ഇന്ന് നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കെതിരെ സൗരഭ് നേത്രവൽക്കർ പന്തെറിഞ്ഞു. മുംബൈയിലെ പരിശീലനത്തിൽ ഒപ്പമുണ്ടായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും അണ്ടർ 15 ടീമിൽ ഒപ്പമുണ്ടായിരുന്ന സൂര്യകുമാർ യാദവുമെല്ലാം സൗരഭിനെ നേരിട്ടു. ഇന്ത്യയിലായിരുന്നപ്പോൾ വിരാട് കോലിക്കെതിരെയും താരം കളിച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ മുൻനിരയെ വീഴ്‌ത്തി താൻ ഇന്ത്യൻ ടീമിന്റെ നഷ്ടമെന്നും അമേരിക്കയുടെ നേട്ടമെന്നും തെളിയിച്ചിരിക്കുകയാണ് താരം.

സൗരഭിന്റെ പന്തിൽ വിറച്ചത് ഇന്ത്യൻ താരങ്ങൾ മാത്രമല്ല, ആരാധകർ കൂടിയാണ്. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ വിരാട് കോലിയെ മടക്കിയാണ് ക്രിക്കറ്റ് ലോകത്ത് ഒരിക്കൽ കൂടി നേത്രവൽക്കർ തന്റെ പേര് പതിപ്പിച്ചത്. ഫുൾ ലെങ്ത്ത് പന്ത് ഡൈവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കോലി ഗോൾഡൺ ഡക്കായത്. പിന്നാലെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ രോഹിത് ശർമ്മയെയും(3) മടക്കി ഇന്ത്യയെ വിറപ്പിച്ചു. ഉറ്റസുഹൃത്തായ സൂര്യകുമാറിനും താരമെറിഞ്ഞ പന്തിൽ പരിക്ക് പറ്റി. ഐസിസി ടൂർണമെന്റുകളിൽ വിരാട് കോലിയെ ഗോൾഡൺ ഡക്കാക്കുന്ന ബൗളറെന്ന നേട്ടവും സൗരഭിന് സ്വന്തമായി.

 

View this post on Instagram

 

A post shared by ICC (@icc)

“>

ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറികളിലൊന്ന് അരങ്ങേറിയപ്പോൾ അതിൽ നിർണായകമായത് ഈ 32-കാരൻ ഇടംകൈയൻ പേസറുടെ പ്രകടനമായിരുന്നു. 1991 ഒക്ടോബർ 16-ന് മുംബൈയിലാണ് നേത്രവൽക്കറുടെ ജനനം. മുംബൈയുടെ ജൂനീയർ ടീമുകളിൽ കളിച്ചുതുടങ്ങിയ താരം അണ്ടർ 19 ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങി. വൈകാതെ രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂർണമെന്റുകളിലും കളിച്ചു. പിന്നീട് അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം അമേരിക്കയിലേക്ക് ചേക്കേറുന്നത്.

കോർണൽ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായാണ് താരം ആദ്യം അമേരിക്കയിലെത്തുന്നത്. പാഷനായ ക്രിക്കറ്റിനെയും ഒപ്പം കൂട്ടി. ഇന്ന് പ്രശസ്ത അമേരിക്കൻ കമ്പനിയായ ഒറാക്കിളിൽ സീനിയർ സോഫ്റ്റ്വെയർ എൻജിനീയറാണ് താരം.

 

Tags: VIRAT KOHLIROHITH SHARMASaurabh Netravalkar
Share
Tweet
SendShare

More News from this section

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Latest News

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies