തലയും കൈപ്പത്തികളും ഛേദിച്ചു, കാലുകൾ പിന്നോട്ട് മടക്കി ഡ്രമ്മിലിട്ടു, സിമന്റ് തേച്ച് അടച്ചു; ഭാര്യയുടെ ക്രൂരത വെളിവാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്
മീററ്റ്: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെ പൈശാചികമായാണ് കൊലപ്പെടുത്തിയതെന്ന് ...


